സംവാദം:ക്രിസ്തീയ സ്നാനം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Should we really tie this to one religion? every religion has this. Snanam in general only means take bath, in my opinion. :) sorry for en, typing tool isn't playing nice. --ജ്യോതിസ് 01:09, 7 ഓഗസ്റ്റ് 2011 (UTC)[മറുപടി]

വളരെ ശരിയാണ്. ഈ ലേഖനത്തിന്റെ ഒരു അപാകതയുമതാണ്. അതും ഒഴിവാക്കുകയാണ് ഈ ലയനനിർദ്ദേശത്തിന്റെ ലക്ഷ്യം. Baptism എന്ന ആംഗലേയ പദത്തിന്റെ മലയാളതർജമയായി ചില ബൈബിൾ പരിഭാഷകൾ ഉപയോഗിച്ചിരിക്കുന്ന വാക്ക് സ്നാനം എന്നാണ് (ചിലവ ജ്ഞാനസ്നാനം എന്ന വാക്കും). അതിനാൽ കേരളത്തിലെ ചില സഭാ വിഭാഗങ്ങൾ (സുവിശേഷ വിഹിത സഭകൾ എന്നറിയപ്പെടുന്നവ) Baptism ചടങ്ങിനെ സ്നാനം എന്നു തന്നെയാണ് പരാമർശിക്കുന്നത്. എപ്പിസ്കോപ്പൽ സഭകൾ ഉപയോഗിക്കുന്ന മാമ്മോദീസ എന്ന വാക്ക് പല കാരണങ്ങളാലും അവർ സ്വീകരിക്കുന്നില്ല. അതിനാൽ മാമ്മോദീസ എന്ന ലേഖനം 'ക്രിസ്തീയ സ്നാനം' (എല്ലാ സഭാ വിഭാഗങ്ങൾക്കും സ്വീകര്യമാവുന്നതും ആശയ വ്യക്തതയുള്ള രീതിയിൽ) തലക്കെട്ടു മാറ്റുകയും മാമ്മോദീസ, ജ്ഞാനസ്നാനം എന്നിവ തിരിച്ചുവിടൽ താളുകളായി നിർത്തുകയും ചെയ്തു കൊണ്ട് ഈ ലേഖനത്തിലെ വിവരങ്ങൾ അവിടെ ലയിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു. എതിരഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ അവ ദയവായി ഇവിടെ രേഖപ്പെടുത്തുക. സംവാദം തുടങ്ങിവെച്ച ജ്യോതിസിന് പ്രത്യേക നന്ദി -Johnchacks 01:46, 7 ഓഗസ്റ്റ് 2011 (UTC)[മറുപടി]

Agreed. lets put what is neutral and more correct. --ജ്യോതിസ് 18:26, 7 ഓഗസ്റ്റ് 2011 (UTC)[മറുപടി]