സംവാദം:കോർണീലിയ കോളെ ഫെയർബാങ്ക്സ്
ദൃശ്യരൂപം
എന്തുകൊണ്ടാണ് ഈ ലേഖനത്തിൻറെ ശ്രദ്ധേയത ഈ 2018 ലും ചോദ്യം ചെയ്യപ്പെട്ടു നിലനിൽക്കുന്നത്? അവലംബങ്ങൾ വേണ്ടുവോളമുണ്ടുതാനും!! ഇങ്ങനെ ശ്രദ്ധേയത ചോദ്യം ചെയ്യപ്പെട്ടു നിലനിർത്തുന്നതിന് എന്തെങ്കിലും കാരണമുണ്ടോ? മാളികവീട് (സംവാദം) 06:56, 28 ഫെബ്രുവരി 2018 (UTC)
- ടാഗ് നീക്കം ചെയ്തിട്ടുണ്ട്.Akhiljaxxn (സംവാദം) 07:13, 28 ഫെബ്രുവരി 2018 (UTC)