സംവാദം:കോർക്കു
ദൃശ്യരൂപം
മോഹ്വയുടെ പഴമാണോ പൂവാണോ ഉപയോഗിക്കുന്നത്.. അറിയാവുന്നവർ പറയുക.. പൂവാണെന്ന് http://en.wikipedia.org/wiki/Mohwa --Vssun 08:46, 9 മാർച്ച് 2009 (UTC)
അന്തർവിക്കി
[തിരുത്തുക]അന്തർവിക്കി കൊടുത്തിരിക്കുന്നത് en:Korku language എന്ന താളിലേക്കാണ്. en:Korku people എന്ന താൾ നിലവിലുണ്ട്. -- Raghith 05:38, 15 ഓഗസ്റ്റ് 2011 (UTC)
- ശരിയാക്കി. ബോട്ടുകളുടെ വികൃതിയാണ്. ഇന്റർവിക്കിക്ക് ഡെഡിക്കേറ്റഡ് വിക്കി വേണം എന്ന ഒരു ആശയം 2010-ലെ വിക്കിമാനിയയിൽ വന്നിരുന്നു. അത് വന്നാൽ ഇതൊക്കെ എളുപ്പം ചെയ്യാൻ പറ്റിയേനെ :-)--Vssun (സുനിൽ) 10:49, 15 ഓഗസ്റ്റ് 2011 (UTC)