സംവാദം:കോൺക്രീറ്റ് കട്ടിള

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട് കോൺക്രീറ്റ് കട്ടിള എന്നുപോരേ? --Vssun (സംവാദം) 07:06, 13 ഡിസംബർ 2012 (UTC)[മറുപടി]

മതിയാകും,നിലവിലെ തലക്കെട്ടിൽ നിന്ന് അങ്ങോട്ടു തിരിച്ചുവിടലോടെ ബിനു (സംവാദം) 07:12, 13 ഡിസംബർ 2012 (UTC)[മറുപടി]

--Vssun (സംവാദം) 09:17, 13 ഡിസംബർ 2012 (UTC)[മറുപടി]

നൈപുണ്യം[തിരുത്തുക]

കോൺക്രീറ്റ് കൂട്ടലും കമ്പി വളക്കലും എല്ലാം പരിശീലിച്ചെടുക്കേണ്ട ജോലി തന്നെയാണ്. നൈപുണ്യമേറിയ തൊഴിലാളികളുടെ ആവശ്യമില്ലെന്നത് ഒഴിവാക്കാം. --Vssun (സംവാദം) 09:17, 13 ഡിസംബർ 2012 (UTC)[മറുപടി]

ഒഴിവാക്കി. ഒന്നുമറിയാതെ ജോലി ചെയ്യാനാവില്ല--റോജി പാലാ (സംവാദം) 11:43, 13 ഡിസംബർ 2012 (UTC)[മറുപടി]

കോൺക്രീറ്റ് മിശ്രിതം[തിരുത്തുക]

സാധാരണ കോൺക്രീറ്റ് മിശ്രിതത്തിൽ നിന്ന് വ്യത്യസ്തമായി മെറ്റൽ ചെറുതായിരിക്കണമെന്ന നിബന്ധനയല്ലേ ഇവിടെയുള്ളൂ? അക്കാര്യം മാത്രം ആമുഖത്തിൽ നൽകി മിശ്രിതത്തിന്റെ അനുപാതവും മറ്റും ഒഴിവാക്കുകയോ നിർമ്മാണരീതിയിലേക്ക് മാറ്റുകയോ ചെയ്യാം. --Vssun (സംവാദം) 09:18, 13 ഡിസംബർ 2012 (UTC)[മറുപടി]