സംവാദം:കോക്ടെയ്ൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പേരിനെ സാധൂകരിക്കാൻ, പൂവങ്കോഴിയുടെ വാലിന്റെ കാര്യം അത്യാവശ്യമല്ലേ? --Vssun (സുനിൽ) 11:38, 21 മാർച്ച് 2011 (UTC)[മറുപടി]

പേരിനെ സാധൂകരിക്കാൻ, പൂവങ്കോഴിയുടെ വാലിന്റെ കാര്യം എവിടെയും പറഞു കേട്ടിടില്ല... അങ്ങനെ ഒരു അർഥം ഉണ്ടോ എന്ന് സംശയം ആണ് ? ഇത് നോകുമെല്ലോ [[1]] -- Irvin calicut ഇർവിൻ കാലിക്കറ്റ് 18:24, 21 മാർച്ച് 2011 (UTC)[മറുപടി]

മറ്റു ചിലയിടങ്ങളിലും പരതിയിട്ട് കണ്ടില്ല. ഒഴിവാക്കിയത് നന്നായി. --Vssun (സുനിൽ) 02:31, 22 മാർച്ച് 2011 (UTC)[മറുപടി]

float -- Irvin calicut ഇർവിൻ കാലിക്കറ്റ് 16:06, 22 മാർച്ച് 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കോക്ടെയ്ൽ&oldid=936794" എന്ന താളിൽനിന്ന് ശേഖരിച്ചത്