സംവാദം:കൊല്ലൂർ മൂകാംബികാക്ഷേത്രം
ദൃശ്യരൂപം
ഇതെന്താ ഈ താളിൽ ഒന്നുമില്ലല്ലോ.--Shiju Alex 20:54, 4 സെപ്റ്റംബർ 2007 (UTC)
ഉഡുപ്പി ജില്ലയിൽ കുന്താപുരത്തല്ലേ കൊല്ലൂർ മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? മംഗലാപുരം ജില്ലയിൽ അല്ലെന്ന് തോന്നുന്നു.Aruna 16:48, 5 സെപ്റ്റംബർ 2007 (UTC)
ഇത് നോക്കൂ... ഇതും..ഉഡുപ്പിയിലെ കുന്താപുരം തന്നെ.--mml@beeb 17:09, 5 സെപ്റ്റംബർ 2007 (UTC)