Jump to content

ഉപയോക്താവിന്റെ സംവാദം:Mmlabeeb

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
mm.labeeb@gmail.com :)

വീണ്ടും സ്വാഗതം

[തിരുത്തുക]

കുറേ നാളുകൾക്കു ശേഷം വീണ്ടൂം വിക്കിപീഡീയയിൽ കണ്ടതിൽ വളരെ സന്തോഷം.. സ്നേഹത്തോടെ --Vssun 16:58, 12 മാർച്ച് 2009 (UTC)[മറുപടി]

ഉബുണ്ടു മുദ്ര

[തിരുത്തുക]

ന്യായോപയോഗം അല്ലാത്തതിനാൽ ഈ താളിൽ നിന്നും നീക്കിയിട്ടുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 07:09, 17 മാർച്ച് 2009 (UTC)[മറുപടി]

ഉബുണ്ടു സ്വതന്ത്രമാണെങ്കിലും, ഉബുണ്ടുവിന്റെ ഔദ്യോഗികമുദ്രയുടെ പകർപ്പവകാശം കാനോനിക്കൽ ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിൽ നിക്ഷിപ്തമാണ് (en:copyrighted). എന്നിരുന്നാലും ഉബുണ്ടു എന്നതാളിൽ ഈ മുദ്ര നാം ഉപയോഗിക്കുന്നുണ്ട്. ഒരു വിജ്ഞാനകോശമെന്ന നിലയ്ക്ക് ഉബുണ്ടു എന്ന ഉത്പന്നത്തെ പരിചയപ്പെടുത്തുവാൻ ഉബുണ്ടുവിന്റെ മുദ്ര പ്രസ്തുത താളിൽ പരിമിതമായി മാത്രം ഉപയോഗിക്കുന്നത് ന്യായമായ ഉപയോഗമാണെന്ന് (en:Fair use) കരുതുന്നതിനാലാണിത്. അപ്പോ പിന്നെ ലബീബിന്റെ താളിൽ ഈ മുദ്ര ഉപയോഗിക്കുന്നത് ന്യായോപയോഗം അല്ലല്ലോ? :-) കൂടുതൽ വിവരങ്ങൾക്ക് en:Wikipedia:Fair use കാണുക. --സാദിക്ക്‌ ഖാലിദ്‌ 14:25, 17 മാർച്ച് 2009 (UTC)[മറുപടി]

ഉണ്ട്, പലരുടെം തലേലാണന്ന് മാത്രം. :-) കാലക്രമത്തിൽ ഓരോന്നായി വിക്കീൽ വരുമെന്ന് പ്രതീക്ഷിക്കാം --സാദിക്ക്‌ ഖാലിദ്‌ 18:12, 17 മാർച്ച് 2009 (UTC)[മറുപടി]

ജനനമരണ വർഗ്ഗങ്ങൾ

[തിരുത്തുക]

ജനന-മരണ വർഗ്ഗങ്ങൾ ചേർക്കുന്നത് ഇപ്പോൾ വിക്കിപീഡിയ വർഗ്ഗം പദ്ധതിയുടെ അടിസ്ഥാനത്തിലാണ്. അതിനാൽ ഈ താൾ വായിക്കാൻ താല്പര്യം. --സിദ്ധാർത്ഥൻ 12:27, 3 ഏപ്രിൽ 2009 (UTC)[മറുപടി]

ചിത്രം:CN-ahmad-moulavi.jpeg

[തിരുത്തുക]

ചിത്രം:CN-ahmad-moulavi.jpeg എന്ന ചിത്രത്തിന്റെ സ്രോതസ്സ് എവിടെയാണ്‌? --Anoopan| അനൂപൻ 08:58, 26 ഏപ്രിൽ 2009 (UTC)[മറുപടി]

Image:CN-ahmad-moulavi.jpeg ന്റെ ഉറവിടം ചേർത്തിട്ടില്ല

[തിരുത്തുക]

Image:CN-ahmad-moulavi.jpeg അപ്‌ലോഡ് ചെയ്തതിനു നന്ദി. ആ ഫയലിന്റെ വിവരണത്തിൽ അത് ആരുടെ രചനയാണ്‌ എന്ന വിവരം ഇല്ല, അതുകൊണ്ട് അതിന്റെ പകർപ്പവകാശം വ്യക്തമല്ല. പ്രസ്തുത ചിത്രം താങ്കളുടെ രചനയല്ലെങ്കിൽ, എന്തുകൊണ്ട് നമുക്കത് വിക്കിപീഡിയയിൽ ഉപയോഗിക്കാം എന്നതിനുള്ള ന്യായീകരണം ആവശ്യമാണല്ലോ. ഈ ചിത്രം താങ്കൾ രചിച്ചതല്ലെങ്കിൽ, അത് എവീടെ നിന്നും ലഭിച്ചു എന്നെങ്കിലും പറയുക. മിക്ക സന്ദർഭങ്ങളിലും ആ ചിത്രം ലഭിച്ച വെബ് സൈറ്റിലേക്കുള്ള ലിങ്കും ആ സൈറ്റിൽ പറയുന്ന നിബന്ധനകളും ചേർത്താൽ മതിയാവും

അതേപോലെ ആ ചിത്രത്തിന്റ്റെ പകർപ്പവകാശ വിവരണം ചേർത്തിട്ടില്ലെങ്കിൽ അതും കൂടി ചേർക്കേണ്ടതാണ്.പ്രസ്തുത ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കിൽ {{GFDL-self}} എന്ന ഫലകം ഉപയൊഗിച്ച്‌ അതിനെ ന്റെ GFDLനു കീഴിൽ പ്രസിദ്ധപ്പെടുത്താവുന്നതാണ്‌. ഈ രചന ന്യായോപയോഗ വ്യവസ്ഥയിൽ വരുമെന്നു താങ്കൾ വിശ്വസിക്കുന്നെങ്കിൽ ഒരു ന്യായോപയോഗ ഫലകം ഉപയോഗിക്കിക.

താങ്കൾ മറ്റേതെങ്കിലും ഫയലുകൾ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കിൽ അവയ്ക്കും ആവശ്യമായ വിവരണങ്ങൽ നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കൾ അപ്‌ലോഡ്‌ ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.

താങ്കളുടെ ആത്മാർത്ഥ സേവനങ്ങൾക്ക്‌ ഒരിക്കൽകൂടി നന്ദി. Anoopan| അനൂപൻ 09:01, 26 ഏപ്രിൽ 2009 (UTC)[മറുപടി]

താങ്കളുടെ ഒപ്പ് വിക്കിപീഡിയ നയങ്ങളിൽ നിന്ന് അല്പം വ്യതിചലിച്ചിരിക്കുന്നു . ഇതു കാണുക ശ്രദ്ധിക്കുമല്ലോ --Anoopan| അനൂപൻ 08:34, 15 മേയ് 2009 (UTC)[മറുപടി]

ഞാനാദ്യം പറയും ങ്ഹാ, യൂസർപേജിന്റെ പേര് മാറ്റുവാൻ പടുള്ളതല്ല. പേരു മാറ്റണമെങ്കിൽ വിക്കിപീഡിയ:എന്റെ പേരു മാറ്റുക എന്ന പേജിൽ ഒരു കുറിപ്പിടുക. യേയ് ഞാൻ ജയിച്ചേ ;)--അഭി 12:43, 15 മേയ് 2009 (UTC)[മറുപടി]
ഞാൻ വൈകിപ്പോയി. ആ സീസോപ്പ് അങ്ങനെയാ. നാട്ടിൽ പെയ്യുന്ന മഴക്കൊക്കെ കുടപിടിച്ചു കൊടുക്കും. :) --Anoopan| അനൂപൻ 13:08, 15 മേയ് 2009 (UTC)[മറുപടി]

കോക്പിറ്റ്

[തിരുത്തുക]

സംവാദം:കോക്‌പിറ്റ് ശ്രദ്ധിക്കുക --Vssun 08:02, 28 ജൂൺ 2009 (UTC)[മറുപടി]

വീണ്ടും സ്വാഗതം

[തിരുത്തുക]

കുറേക്കാലമായല്ലോ കണ്ടിട്ട്.. വീണ്ടും സ്വാഗതം. --Vssun 03:44, 2 ഓഗസ്റ്റ്‌ 2009 (UTC)

മായൻകുട്ടി എളയ

[തിരുത്തുക]

സം‌വാദം കാണൂ.--വിചാരം 19:45, 18 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഒപ്പിൽ യൂസർ നെയിം ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ആശംസകളോടെ --Vssun 09:59, 20 സെപ്റ്റംബർ 2009 (UTC)[മറുപടി]

പ്രമാണം:Wing.tomcat.jpg

[തിരുത്തുക]

പ്രമാണം:Wing.tomcat.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 10:44, 26 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Slax.png

[തിരുത്തുക]

പ്രമാണം:Slax.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 08:36, 27 ഒക്ടോബർ 2010 (UTC)[മറുപടി]

അവിയൽ (വിവക്ഷകൾ)

[തിരുത്തുക]

അവിയൽ (വിവക്ഷകൾ) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 07:34, 13 ഡിസംബർ 2010 (UTC)[മറുപടി]

Sir,

Why should you create an English wiki account and continue your works about Kerala there. If you have already any, more concentrate on http://en.wikipedia.org., as simultaneously improving the knowledge about Kerala. (Rameez pp 18:46, 24 ജൂൺ 2011 (UTC))[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Mmlabeeb,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 07:45, 29 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Mmlabeeb

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 15:33, 16 നവംബർ 2013 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]