സംവാദം:കൊടുങ്ങല്ലൂരിലെ ക്രൈസ്തവർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിരവധി അക്ഷരത്തെറ്റുകളും വാക്യപ്പിശകുകളുമുണ്ട്. ആധികാരികതയുമില്ല. അവലംബമെന്ന ഉപശീർഷകത്തിന് താഴെ നൽകിയിട്ടുള്ളവ ലേഖനത്തിലൊരിടത്തും കണ്ണി ചേർത്തിട്ടുമില്ല. ആകെയൊരു പുകമറ സൃഷ്ടിച്ച അവസ്ഥ. അവലംബങ്ങൾ കണ്ണിചേർത്ത്, മെച്ചപ്പെടുത്താനാവട്ടെയെന്ന് ആഗ്രഹിക്കുന്നു --Vijayan Rajapuram {വിജയൻ രാജപുരം} 17:02, 9 ജൂലൈ 2020 (UTC)[മറുപടി]