സംവാദം:കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തലക്കെട്ട് കേരള ഗ്രന്ഥശാലാ സംഘം എന്നാക്കിമാറ്റുക. --വൈശാഖ്‌ കല്ലൂർ (സംവാദം) 07:16, 28 ഡിസംബർ 2011 (UTC)

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലും ഇതും ഒന്നാണോ? --Vssun (സംവാദം) 01:46, 29 ഡിസംബർ 2011 (UTC)
അതെ--എഴുത്തുകാരി സംവാദം 02:27, 29 ഡിസംബർ 2011 (UTC)

en:state Central Library, Kerala ?--എഴുത്തുകാരി സംവാദം 02:29, 29 ഡിസംബർ 2011 (UTC)

കേരളാ ഗ്രന്ഥശാലാ സംഘം എന്നതിന്റെ പുതിയ പതിപ്പാണ് കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എന്നത്... 1989 ലെ കേരള പബ്ലിക്ക് ലൈബ്രറീസ് ആക്ട് ആണ് ഈ ആങ്കലേയ വൽക്കരണം നടത്തിയത്. രണ്ടും ഒന്ന് തന്നെ ... ഇപ്പോൾ എല്ലാവരും ഇംഗ്ലീഷ് പേര് സ്വീകരിച്ച മട്ടാണ്.. --ജോയ് സെബാസ്റ്യൻ (സംവാദം) 20:21, 3 ജൂലൈ 2013 (UTC)

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി...[തിരുത്തുക]

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ഭാഗമല്ല. കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി.