സംവാദം:കേരളത്തിൽ സംഭവിച്ച ഓടിക്കൊണ്ടിരിക്കുന്നു വാഹനങ്ങളിലെ തീപിടിത്തം
ദൃശ്യരൂപം
ഈ താൾ നീക്കം ചെയ്തത് സംബന്ധിച്ച്
താൾ നീക്കം ചെയ്തത് സംബന്ധിച്ച്
[തിരുത്തുക]User:Ajeeshkumar4u താങ്കൾ എന്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ താൾ നീക്കം ചെയ്തത് ? Yaseenvinoba (സംവാദം) 17:58, 11 നവംബർ 2023 (UTC)
- ആവശ്യത്തിന് വിവരങ്ങളോ സ്വതന്ത്ര ലേഖനമോ പട്ടികയോ ആയി വിക്കിപീഡിയയിൽ നിലനിൽക്കാനുള്ള ശ്രദ്ധേയതയോ ഇല്ലാത്തതിനാൽ ആണ് നീക്കം ചെയ്തത്. ദയവായി പുതിയലേഖനങ്ങൾ ശ്രദ്ധേയത തെളിയിക്കുന്നതിനായി ഒന്നിലധികം സ്വതന്ത്രവും വിശ്വസനീയവുമായ സ്രോതസുകളിൽ നിന്നുള്ള അവലംബങ്ങൾ ചേർത്തു മെച്ചപ്പെടുത്തിയ ശേഷം മാത്രം ആരംഭിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടാതെ വിക്കിപീഡിയ എന്തൊക്കെയല്ല എന്നതും ലേഖനങ്ങൾക്കായുള്ള ശ്രദ്ധേയത മാനദണ്ഡങ്ങളും കാണുക. പരീക്ഷണങ്ങൾക്ക് വിക്കിപീഡിയ:എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താല്പര്യപ്പെടുന്നു.
- നല്ല സംഭാവനകളിലൂടെ വിക്കിപീഡിയ മെച്ചപ്പെടുത്തുന്നതിൽ എതിർപ്പുകളൊന്നുമില്ല. സൗഹൃദപൂർവ്വം, Ajeeshkumar4u (സംവാദം) 03:41, 12 നവംബർ 2023 (UTC)