സംവാദം:കേരളത്തിലെ മറാഠികൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഖനമെഴുതുമ്പോൾ പേര് വിഷയത്തെക്കുറിച്ച് വ്യക്തമായ ധാരണ നൽകുന്നതായിരിക്കണം. പേരിന് വിഷയവുമായി ഒരു ബന്ധവുമില്ലാതിരുന്നതിനാൽ ഈ ലേഖനത്തിന്റെ പേര് തൽക്കാലം കേരളത്തിലെ മറാഠികൾ എന്നു മാറ്റുന്നു. കൂടുതൽ കൃത്യമായ പേര് സംവാദം താളിലെ ചർച്ചയ്ക്കുശേഷം നൽകാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 15:21, 16 ഫെബ്രുവരി 2014 (UTC)[മറുപടി]