സംവാദം:കേരളത്തിലെ മണ്ണിനങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"കേരളത്തിലെ മണ്ണിനങ്ങളെ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പൊതുവായും ശാസ്ത്രീയമായും തരംതിരിച്ചിരിക്കുന്നു"- ഇതിന്റെ അർത്ഥം വ്യക്തമല്ല. --Challiovsky Talkies ♫♫ 17:24, 7 ഫെബ്രുവരി 2017 (UTC)[മറുപടി]

വാക്കുകൾ പെറുക്കിയെടുത്ത് പരിഭാഷപ്പെടുത്താനും മാറ്റിയെഴുതാനുമൊക്കെ ശ്രമിക്കുമ്പോൾ സംഭവിക്കുന്നതാണ്. വായിച്ച് നോക്കി വീണ്ടും വീണ്ടും തിരുത്തിക്കൊണ്ടിരിക്കുന്നു. --മനോജ്‌ .കെ (സംവാദം) 17:56, 7 ഫെബ്രുവരി 2017 (UTC)[മറുപടി]