സംവാദം:കുളനട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കുളനട ഗ്രാമപഞ്ചായത്ത് എന്ന താളും ഇതും തമ്മിൽ എന്തെങ്കിലും വേർതിരിവുണ്ടോ? ഗ്രാമപഞ്ചായത്തിൽ പെട്ട കുളനട എന്ന ഗ്രാമത്തെപ്പറ്റിയാണോ താൾ? ഞാൻ ഇതിൽ ഗ്രാമപഞ്ചായത്തിന്റെ കുറച്ച് വിവരങ്ങൾ ചേർത്തു!! തെറ്റാണെങ്കിൽ നീക്കം ചെയ്യാം. പക്ഷേ ലയിപ്പിക്കാവുന്ന താളാണോ ഇത് എന്ന് സംശയമുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 01:25, 2 ജനുവരി 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കുളനട&oldid=1572264" എന്ന താളിൽനിന്ന് ശേഖരിച്ചത്