സംവാദം:കുറുമ്പൻ ദൈവത്താൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അക്ഷരം പഠിക്കാനുള്ള ആഗ്രഹംമൂലം പാടവരമ്പത്തുകൂടി ഒരു കിലോമീറ്റർ രാത്രിയിൽ നടന്ന് സവർണരുടെ ശാരീരിക ആക്രമണം ഏറ്റുവാങ്ങിയാണ് കുറുമ്പൻ ദൈവത്താൻ വിദ്യാഭ്യാസം നേടിയത്. അതെന്തുതരം വിദ്യാഭ്യാസമാണ്? ഈ വരി ഇതുപോലെ എടുത്തിട്ടാൽമാർക്സിസ്റ്റ് ചരിത്രത്തിലോ അല്ലെങ്കിൽ മിഷണറി ചരിത്രത്തിലോ മാത്രമേ അതിനെ ഉൾപ്പെടുത്താനാവൂ. അനൂപ് മനക്കലാത്ത് (സംവാദം) 03:19, 21 ജൂൺ 2013 (UTC)Reply[മറുപടി]