സംവാദം:കുരങ്ങുമഞ്ഞൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുങ്കുമപ്പൂമരം വേറെയുണ്ടല്ലോ. ഇതിനെ കുങ്കുമം എന്ന പേരിൽക്കേട്ടിട്ടുണ്ട്. --Vssun (സംവാദം) 08:00, 1 ഒക്ടോബർ 2012 (UTC)[മറുപടി]

രണ്ടും രണ്ടാണ്. ചില പ്രദേശങ്ങളിൽ എന്നാക്കിയിട്ടുണ്ട്.--റോജി പാലാ (സംവാദം) 08:35, 1 ഒക്ടോബർ 2012 (UTC)[മറുപടി]
ഇത് കുങ്കുമപ്പൂമരം എന്നപേരിൽ എവിടെയാണ് അറിയപ്പെടുന്നത്? --Vssun (സംവാദം) 08:38, 1 ഒക്ടോബർ 2012 (UTC)[മറുപടി]
ഇതാ സ്ഥലം ഇതിലില്ല--റോജി പാലാ (സംവാദം) 09:40, 1 ഒക്ടോബർ 2012 (UTC)[മറുപടി]
ഏത് പ്രസിദ്ധീകരണമാണ് എന്നത് ആ വാക്കിനൊപ്പം അവലംബമാക്കിച്ചേർത്തുകൂടേ? --Vssun (സംവാദം) 17:11, 1 ഒക്ടോബർ 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കുരങ്ങുമഞ്ഞൾ&oldid=1434972" എന്ന താളിൽനിന്ന് ശേഖരിച്ചത്