സംവാദം:കുരക്കും മാൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേഴമാൻ ലയിപ്പിക്കുന്നതും പേരുമാറ്റവും[തിരുത്തുക]

ഇല്ലാത്ത വല്ലാത്ത പേരുകൾ സൃഷ്ടിക്കുന്നതിലും നല്ലത് നമ്മൾ ഉപയോഗിക്കുന്ന പേര് തന്നെ ഉപയോഗിക്കേണ്ടതാണെന്നെന്റെ അഭിപ്രായം. വർഗ്ഗത്തെക്കുറിച്ചുള്ള താളാണെങ്കിൽ കേഴ (മാൻവർഗ്ഗം) എന്നരീതിയിൽ ഉപയോഗിക്കണം എന്നെന്റെ അഭിപ്രായം.--പ്രവീൺ:സംവാദം 14:19, 9 സെപ്റ്റംബർ 2013 (UTC)[മറുപടി]

ലയിപ്പിക്കുന്നു. ലേഖനത്തിന്റെ പേര് കേഴമാൻ എന്നും കുരക്കും മാൻ എന്നത് തിരിച്ചുവിടലുമാക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 11:33, 25 ഫെബ്രുവരി 2014 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കുരക്കും_മാൻ&oldid=4026204" എന്ന താളിൽനിന്ന് ശേഖരിച്ചത്