സംവാദം:കിങ്ഡം ഓഫ് നെതർലാന്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇൻഫോ ബോക്സിലും താളിലും അസാധുവായ ലാംഗ്വേജ് കോഡുകൾ.. ശരിയാക്കാമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 09:30, 10 ഡിസംബർ 2012 (UTC)

Yes check.svg--റോജി പാലാ (സംവാദം) 09:38, 10 ഡിസംബർ 2012 (UTC)
ഫെഡറൽ രാജ്യം, കോൺഫെഡറേഷൻ, ഫെഡറസി, അധികാരങ്ങൾ വികേന്ദ്രീകൃതമാക്കപ്പെട്ട യൂണിട്ടറി രാജ്യം എന്നിങ്ങനെ പലതരം രാജ്യസംവിധാനങ്ങളെപ്പറ്റി ഈ താളിൽ പറയുന്നുണ്ട്. പൊളിറ്റിക്കൽ സയൻസ് വിദഗ്ദ്ധർ ഒന്നു കൈ വച്ചാൽ പല പുതിയ താളുകളുമുണ്ടാക്കാം. --അജയ് ബാലചന്ദ്രൻ (സംവാദം) 18:07, 30 ഡിസംബർ 2012 (UTC)