സംവാദം:കാർത്തിക (താരവ്യൂഹം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നക്ഷത്രങ്ങളുടെ ഭാരതീയനാമങ്ങൾ ആർക്കെങ്കിലും അറിയുമോ? സപ്തർഷികളുടെ ഭാര്യമാരാണെന്നും അരുന്ധതി പിന്നീട് ഈ കൂട്ടം വിട്ട് വസിഷ്ടന്റെ അടുത്ത് പോയി എന്നും കേട്ടിട്ടുണ്ട് -- റസിമാൻ ടി വി 19:24, 7 ഓഗസ്റ്റ് 2009 (UTC)

നക്ഷത്രക്കൂട്ടം => en:Star cluster, നക്ഷത്രവ്യൂഹം/താരവ്യൂഹം => en:Star system, തലക്കെട്ട് കാർത്തിക (നക്ഷത്രക്കൂട്ടം) എന്നല്ലേ വേണ്ടത്. --ജുനൈദ് (സം‌വാദം) 18:08, 14 ഓഗസ്റ്റ് 2009 (UTC)

താരവ്യൂഹം എന്നത് star cluster എന്ന അർത്ഥത്തിൽ തന്നെയല്ലേ ഉപയോഗിക്കാറ്? മലയാളരൂപങ്ങളെപ്പറ്റി എനിക്ക് വലിയ പിടിയില്ല -- റസിമാൻ ടി വി 18:11, 14 ഓഗസ്റ്റ് 2009 (UTC)
താരവ്യൂഹം എന്നാൽ star cluster എന്നതിന് പകരമാക്കിയാൽ Star system എന്തുചെയ്യും :-| --ജുനൈദ് (സം‌വാദം) 03:28, 15 ഓഗസ്റ്റ് 2009 (UTC)