സംവാദം:കാസ്റ്റ് എവേ (അമേരിക്കൻ ചലച്ചിത്രം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാസ്റ്റ് എവേ എന്നു് തന്നെയല്ലെ നല്ലതു്. --Shiju Alex|ഷിജു അലക്സ് 10:04, 22 ജൂൺ 2009 (UTC)[മറുപടി]

cast away എന്നത് ഒരു phrase ആണല്ലോ.അതിനാൽ മലയാളത്തിൽ എഴുതുമ്പോൾ കൂട്ടിയെഴുതുന്നതിൽ പ്രശനമുണ്ട് എന്ന് തോന്നുന്നില്ല.കൂടുതൽ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.--Vicharam 10:08, 22 ജൂൺ 2009 (UTC)[മറുപടി]

ഇതിനെന്റെ വ്യാകരണ നിയമങ്ങളൊന്നും പിടിയില്ല. എങ്കിലും കാസ്റ്റ് എവേ എന്ന് പിരിച്ചെഴുതുന്നതല്ലേ നല്ലത്?--അഭി 11:45, 22 ജൂൺ 2009 (UTC)[മറുപടി]
ഫ്രേസ് ആണെങ്കിലും ഇംഗ്ലീഷിൽത്തന്നെ കൂട്ടിച്ചേർത്തല്ലല്ലോ എഴുതുന്നത്. കാസ്റ്റ് എവേ തന്നെയാണ് നല്ലത്. തൽക്കാലം അങ്ങനെ മാറ്റുന്നു. --Vssun 13:49, 22 ജൂൺ 2009 (UTC)[മറുപടി]