സംവാദം:കാശി വിശ്വനാഥക്ഷേത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിൽ കാണിച്ചിരിക്കുന്ന ഇന്ത്യൻ ഭൂപടത്തിൽ ജമ്മു കാശ്മീരിന്റേയും അരുണാചലിന്റേയും പ്രദേശങ്ങൾ അവ്യക്തമായി കാണിച്ചിരിക്കുന്നു. ഇന്ത്യയുടെ ഭാഗങ്ങളാണെന്ന് തർക്കം നിലനിൽക്കുന്ന ഭാഗങ്ങളാണിവ. ദയവായി ഈ ചിത്രം മാറ്റുക. ഇത് രാജ്യദ്രോഹമാണ് --അഖിൽ ഉണ്ണിത്താൻ 07:18, 11 ജൂൺ 2010 (UTC)[മറുപടി]

തർക്കത്തിലിരിക്കുന്ന ഭാഗങ്ങൾ വിക്കിപീഡിയയിലുള്ള എല്ലാ ഭൂപടത്തിലും അങ്ങിനെ തന്നെയാണ് കാണിച്ചിരിക്കുന്നത്. അത് കൂടാതെയുള്ള മാപ് ലഭ്യമാണെന്ന് തോന്നുന്നില്ല --Rameshng:::Buzz me :) 07:28, 11 ജൂൺ 2010 (UTC)[മറുപടി]

അഖിൽ, വിക്കിപീഡിയ ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്നില്ല എന്ന് ദയവായി മനസിലാക്കുക. വിവരങ്ങൾ പരമാവധി നിഷ്പക്ഷമായി നൽകാനാണ് വിക്കിപീഡിയ ശ്രമിക്കുന്നത്.--Vssun 09:31, 11 ജൂൺ 2010 (UTC)[മറുപടി]