സംവാദം:കാദീശാ പള്ളി, കായംകുളം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാദീശാ പള്ളി എന്ന് പോരെ. അങ്ങനെയല്ലേ ഇതുവരെ. --ചള്ളിയാൻ ♫ ♫ 04:41, 4 ഏപ്രിൽ 2009 (UTC)Reply[മറുപടി]

അനാഥലേഖനമോ?[തിരുത്തുക]

മറ്റ് ലേഖനങ്ങളിൽ നിന്ന് കണ്ണികളില്ലാത്ത ലേഖനമല്ലേ അനാഥലേഖനം? മറ്റ് ഒരു ലേഖനത്തിൽ നിന്നെങ്കിലും ഇവിടേക്ക് കണ്ണിയുണ്ടെങ്കിൽ അനാഥലേഖന ഫലകം എടുത്ത് മാറ്റാമല്ലോ? - ജോൺ | Johnchacks 15:56, 4 ഏപ്രിൽ 2011 (UTC)Reply[മറുപടി]

മാർ സബോർ എന്ന ലേഖനത്തിൽ നിന്ന് ഇവിടേക്ക് മുൻപ് തന്നെ ഒരു കണ്ണി ചേർത്തിരുന്നതിനാലാണ് 'അനാഥലേഖന ഫലകം' എടുത്ത് മാറ്റിയത് .അതേ കാരണത്താൽ തന്നെ അത് ആവർത്തിക്കുന്നു. - ജോൺ |Johnchacks 01:42, 5 ഏപ്രിൽ 2011 (UTC)Reply[മറുപടി]

തലക്കെട്ട് മാറ്റം[തിരുത്തുക]

ഈ ലേഖനത്തിന്റെ തലക്കെട്ട് 'കായംകുളം കാദീശാ പള്ളി' എന്ന് മാറ്റാമോ? (ആരെങ്കിലും അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു ) - Johnchacks 01:58, 5 ഏപ്രിൽ 2011 (UTC)Reply[മറുപടി]

float + സംവാദത്തിൽ ആരുടെയും അഭിപ്രായം കണ്ടീല്ലെങ്കിൽ, ലേഖനത്തിന്റെ നാൾവഴിയിൽ നിന്നും ലേഖനത്തിൽ മുൻപ് കൈ വച്ചവരെ കണ്ടെത്തി അവരുടെ സംവാദത്താളിൽ ഇങ്ങോട്ട് കണ്ണി നൽകുക. പെട്ടെന്ന് പ്രതികരണമുണ്ടാകാൻ വഴിയുണ്ട്. --Vssun (സുനിൽ) 02:38, 5 ഏപ്രിൽ 2011 (UTC)Reply[മറുപടി]

Yes check.svgതലക്കെട്ട് 'കായംകുളം കാദീശാ പള്ളി' എന്നാക്കിയിരിക്കുന്നു. വളരെ നന്ദി സുനിൽ, പ്രതികരണത്തിനും നിർദ്ദേശത്തിനും. - Johnchacks 07:53, 5 ഏപ്രിൽ 2011 (UTC)Reply[മറുപടി]