സംവാദം:കഴുക്കോൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇവിടെ കോൺക്രീറ്റ് കഴുക്കോൽ എന്നുദ്ദേശിച്ചിരിക്കുന്നത് ബീം അല്ലേ? --Vssun (സംവാദം) 11:08, 11 ഡിസംബർ 2012 (UTC)Reply[മറുപടി]


അതെ. ബീമിൽ നിന്നും ഇങ്ങോട്ടേയ്ക്ക് തിരിച്ചുവിട്ടിട്ടുണ്ട്. രഞ്ജിത്ത് കണ്ണൻകാട്ടിൽ (സംവാദം) 18:26, 11 ഡിസംബർ 2012 (UTC)Reply[മറുപടി]
ബീമിന് തത്തുല്യമായി ഉത്തരം (നിർമ്മിതി) എന്നൊരു താൾ നിലവിലുണ്ട്. --Vssun (സംവാദം) 08:25, 12 ഡിസംബർ 2012 (UTC)Reply[മറുപടി]
എങ്കിൽ ഒരുപകാരം ചെയ്യാമോ? ഈ പേജ് ഇല്ലായ്മ ചെയ്ത്,ഇതിനകത്തെ വിവരങ്ങൾ അതിലേയ്ക്ക് ചേർക്കാമോ? ഞ്ജിത്ത്ണ്ണകാട്ടി സംവാദം

ഓടിട്ടവീടുകളിൽ കഴുക്കോലും ഉത്തരവും ഒന്നല്ല. കോൺക്രീറ്റ് ബീമുകൾ സാധാരണ ഉത്തരത്തിന്റെ പണിയാണ് ചെയ്യുന്നത് എന്നു കരുതുന്നു. അതുകൊണ്ട് ഇവിടത്തെ വിവരങ്ങളിൽ ആവശ്യമുള്ളവ മാത്രം അങ്ങോട്ടു ചേർക്കുകുയും, ഇവിടെ ഓടിട്ട വീടുകളുടെ കഴുക്കോലിനെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമായി നിലനിർത്തുകയും ചെയ്യുന്നതാണ് നല്ലതെന്ന് കരുതുന്നു. --Vssun (സംവാദം) 13:27, 12 ഡിസംബർ 2012 (UTC)Reply[മറുപടി]


വളബന്ധം കൊണ്ട് പരസ്പരം ചേർത്തിരുന്ന കഴുക്കോലുകൾ.അല്ലേ...ഇപ്പോഴത്തെ തിരുത്ത് ശരിയല്ലേ എന്ന് പരിശോധിക്കാം. രഞ്ജിത്ത് കണ്ണൻകാട്ടിൽ (സംവാദം) 13:48, 12 ഡിസംബർ 2012 (UTC)Reply[മറുപടി]

float - വളബന്ധം കഴുക്കോലുകൾ തെന്നിമാറാതിരിക്കാനാണെന്ന് wikt:വള എന്ന താളിൽക്കാണുന്നു. --Vssun (സംവാദം) 02:39, 13 ഡിസംബർ 2012 (UTC)Reply[മറുപടി]

വിശദീകരിച്ചെഴുതിയിട്ടുണ്ട്. ശരിയാണോ എന്ന് പരിശോധിക്കുക. --Vssun (സംവാദം) 02:53, 13 ഡിസംബർ 2012 (UTC)Reply[മറുപടി]


Yes check.svg രങ്കൻ(RanKan) (സംവാദം) 17:52, 15 ഡിസംബർ 2012 (UTC)Reply[മറുപടി]

ബീം-നെ ഉത്തരത്തിലേക്ക് തിരിച്ചുവിട്ടു. --Vssun (സംവാദം) 06:26, 15 മേയ് 2013 (UTC)Reply[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കഴുക്കോൽ&oldid=1751581" എന്ന താളിൽനിന്ന് ശേഖരിച്ചത്