സംവാദം:കളരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തീർച്ചയായും ഇത് കളരി അഥവാ കളരിപയറ്റ് എന്ന താളിൽ ലയിപ്പിക്കാൻ അപേക്ഷ ajaya veera 18:57, 30 ഡിസംബർ 2012 (UTC)

(മൂന്നുമാസം വൈകി വരുന്ന മറുപടി) കളരികളിൽ കളരിപ്പയറ്റ് കൂടാതെ മറ്റുള്ള കാര്യങ്ങളും അഭ്യസിപ്പിച്ചിരുന്നു എന്ന് താളിൽ പറയുന്നുണ്ടല്ലോ? സ്വതന്ത്രമായി നിലനിൽക്കാൻ സാദ്ധ്യതയുണ്ട് എന്നാണ് എന്റെ അഭിപ്രായം. --അജയ് ബാലചന്ദ്രൻ സംവാദം 13:50, 23 മാർച്ച് 2013 (UTC)

മെയ്ക്കളരി ലയിപ്പിക്കുന്നത്[തിരുത്തുക]

എതിരഭിപ്രായമില്ലാത്തതിനാലും ഇപ്പോഴത്തെ നിലയിൽ സ്വതന്ത്ര നിലനിൽപ്പിന് സാദ്ധ്യതയില്ലാത്തതിനാലും ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:11, 2 മേയ് 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കളരി&oldid=1741235" എന്ന താളിൽനിന്ന് ശേഖരിച്ചത്