സംവാദം:കലയന്താനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kerala population density map.jpg
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കലയന്താനി എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ഇതെന്നതാ? വായിച്ചപ്പോൾ മനസ്സിലായത് തിരുത്തിയിട്ടുണ്ട്.--സുഗീഷ് 18:38, 17 ജൂൺ 2008 (UTC)Reply[reply]

എഴുതിയ ആൾ മലയാളം ടൈപ്പിങ് പഠിച്ചുവരികയാവും. സ്ഥലമേതെന്ന് മനസിലായവ തിരുത്തിയിട്ടുണ്ട്. പക്ഷെ അവസാന ഭാഗം?--അഭി 18:42, 17 ജൂൺ 2008 (UTC)Reply[reply]

വെലിയമട്ടൊം എന്നത് വലിയമറ്റം എന്നോ മറ്റോ ആണോ? ഇടുക്കിക്കാർ സഹായിക്കിക--അഭി 18:42, 17 ജൂൺ 2008 (UTC)Reply[reply]

കടുപ്പിച്ചിരിക്കുന്നതാണ്‌ യാതൊന്നും മനസ്സിലാകാത്തത്. --സുഗീഷ് 18:44, 17 ജൂൺ 2008 (UTC)Reply[reply]

വെള്ളിയമറ്റം എന്നാണെന്ന് തോന്നുന്നു പഞ്ചായത്തിന്റെ പേർ. ഇവിടെ Velliyaamattom എന്ന് കാണുന്നു.ഇവിടെയും ഉണ്ട് VelliyamattomGramaPanchayat

Pannimattom P.O. Idukki - 685 588 Office Phone: 0486-2276226 എന്ന്-അനൂപൻ 18:46, 17 ജൂൺ 2008 (UTC)Reply[reply]

ആ സ്ഥലത്തെക്കുറിച്ചും വിവരങ്ങൾ കിട്ടി. മാതൃഭൂമി,മംഗളം,ദീപിക,മനോരമ ഓൺലൈൻ ഇവിടെയൊക്കെ ഉണ്ട്--അനൂപൻ 18:50, 17 ജൂൺ 2008 (UTC)Reply[reply]
പഞ്ചായത്തിനെ പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ--അനൂപൻ 18:56, 17 ജൂൺ 2008 (UTC)Reply[reply]
"https://ml.wikipedia.org/w/index.php?title=സംവാദം:കലയന്താനി&oldid=727325" എന്ന താളിൽനിന്ന് ശേഖരിച്ചത്