കലയന്താനി
ദൃശ്യരൂപം
Kalayanthani കലയന്താനി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Idukki |
Panchayath President | |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 22 m (72 ft) |
9°54′00″N 76°43′01″E / 9.9000°N 76.7170°E
കേരളത്തിലെ ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്തിനുകീഴിലുള്ള വെള്ളിയാമറ്റം പഞ്ചായത്തിൽ പെട്ട ആലക്കോടു വില്ലേജിലെ ഒരു ഗ്രാമമാണ് കലയന്താനി[1]. ഇത് തൊടുപുഴയിൽനിന്ന് 10 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.
അവലംബം
[തിരുത്തുക]തൊടുപഴയിൽ നിന്ന് 8km മാറി സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രദേശമാണ് കലയന്താനി. ഈ ഇടയ്ക് ഹൈയർസെക്കൻഡറി പദവി ലഭിച്ച S.G.H.S കലയന്താനി ഇവിടെയാണ് സ്ഥിതിചെയ്യുന്നത്