സംവാദം:കയ്യോന്നി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അതോ കയ്യൂന്നിയോ?--പ്രവീൺ:സംവാദം 13:58, 24 ഫെബ്രുവരി 2010 (UTC)[മറുപടി]

പ്രദേശങ്ങൾക്കനുസരിച്ച് പല സസ്യങ്ങൾക്കും പല പേരുകളാണുള്ളത്. ഇവിടെ നോക്കുക. :) --സുഗീഷ് 14:07, 24 ഫെബ്രുവരി 2010 (UTC)[മറുപടി]

ആം. ഇതൂടെ (ഫോണ്ട് ഇൻസ്റ്റോളണം, അല്ലെങ്കിൽ പദ്മ വേണം)--പ്രവീൺ:സംവാദം 14:12, 24 ഫെബ്രുവരി 2010 (UTC)[മറുപടി]

കേരളത്തിലെ (ഇന്ത്യയിലെ) കയ്യോന്ന്യം എക്ലിപ്റ്റാ ആൽബയാണ്. പ്രോസ്റ്റേറ്റ മറ്റു രാജ്യങ്ങളിലാണ് കാണുന്നത്. --Challiovsky Talkies ♫♫ 09:27, 21 ജനുവരി 2016 (UTC)[മറുപടി]
പര്യായം. (അവലംബം: http://www.theplantlist.org/tpl1.1/record/gcc-6746) ജീ 02:54, 22 ജനുവരി 2016 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കയ്യോന്നി&oldid=4026308" എന്ന താളിൽനിന്ന് ശേഖരിച്ചത്