സംവാദം:കനിഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കണിക എന്നത് നടിയാകാം. പക്ഷേ ആദ്യമായി മനസ്സിലാക്കപ്പെടുന്ന അർത്ഥം കണികകൾ (particle) എന്ന അർത്ഥത്തിലാണ്. നാനാർത്ഥ പേജ് കൊണ്ടുവരേണ്ടതുണ്ട്. പ്രാധാന്യം particle എന്ന അർത്ഥത്തിനു തന്നെ നൽകണം--ടോട്ടോചാൻ 09:06, 4 ജൂൺ 2009 (UTC)

സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തിൽ അഭിനയിച്ച നടിയല്ലേ ഇത്? കനിഹ എന്നല്ലേ പേര്‌??? --Anoopan| അനൂപൻ 10:52, 4 ജൂൺ 2009 (UTC)
അങ്ങിനെയാണോ? അതു കൊള്ളാം അപ്പോൾ തലക്കെട്ടേ മാറ്റേണ്ടേ? കണിക എന്നതും കണം എന്നതും ഒരേ അർത്ഥമല്ലേ. കണം എന്നതിന്റെ നാനാർത്ഥമായി എഴുതിയാൽ കുറേക്കൂടി നന്നായിരിക്കും എന്നു തോന്നുന്നു.--ടോട്ടോചാൻ 10:58, 4 ജൂൺ 2009 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:കനിഹ&oldid=666465" എന്ന താളിൽനിന്ന് ശേഖരിച്ചത്