സംവാദം:കനകക്കുന്ന് കൊട്ടാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാളിന്റെ (1885 - 1924) ഭരണകാലത്ത് നിർമ്മിക്കപ്പെട്ട ഈ കൊട്ടാരം പിന്നീട് സ്വാതി തിരുനാൾ മഹാരാജാവ് പുതുക്കിപ്പണിത്, എന്ന് ലേഖനത്തിൽ കാണുന്നു. ഇങ്ങനെ സംഭവിക്കാൻ യാതൊരു വഴിയും കാണുന്നില്ല.--KG (കിരൺ) 13:42, 9 ജനുവരി 2013 (UTC)

കിരൺ ഗോപി പറഞ്ഞത് ശരി തന്നെ,

Swathi Thirunal 1829–1846 Uthram Thirunal 1846–1860 Ayilyam Thirunal 1860–1880 Visakham Thirunal 1880–1885 Moolam Thirunal 1885–1924 Sethu Lakshmi Bayi‡ 1924–1931 Balarama Varma II 1931–1947

തിരുവിതാംകൂർ രാജാക്കന്മാരുടെ പട്ടികയിൽ സ്വാതി തിരുനാളിനു ശേഷമാണ് ശ്രീ മൂലം തിരുനാൾ വരുന്നത്.. ഇംഗ്ലീഷ് ലേഖനം അതേ പടി തർജ്ജമ ചെയ്തപ്പോൾ factual error ശ്രദ്ധിച്ചില്ല...

Irumozhi (സംവാദം) 06:50, 10 ജനുവരി 2013 (UTC)