സംവാദം:കടയ്ക്കൽ ദേവീക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലേഖനം ഒരു അവിയൽ ആണ്‌. ശീർഷകം ഒന്ന്, ഉള്ളടക്കം മറ്റു പലതും, ഒരു ബന്ധവുമില്ല. ക്ഷേത്രം, സ്ഥലം എന്നിവ പിരിച്ച് പിരിച്ച് എഴുതേൺടതാൺ

Stock post message.svg ലേഖനം :കടയ്ക്കൽ ദേവീക്ഷേത്രം; ചെയ്യേണ്ട കാര്യങ്ങൾ തിരുത്തുക  · ചരിത്രം  · ശ്രദ്ധിക്കുക  · refresh


--ചള്ളിയാൻ 03:36, 20 മേയ് 2007 (UTC)

ഇത് അവിയലല്ല. എരിശ്ശേരിയാണ്‌. ആദ്യമായി കടയ്ക്കൽ എന്ന റീ.ഡ. മാറ്റണം. അതിനുശേഷം കടയ്ക്കൽ എന്ന നാനാർത്ഥതാളിൽ നിന്നും കടയ്ക്കൽ എന്ന പ്രദേശത്തേയ്ക്കും കടയ്ക്കൽ ക്ഷേത്രത്തിലേയ്ക്കും ഓരോ ലിങ്ക് നൽകിയാൽ മതി. ആദ്യം ഇത്രയും ആരെങ്കിലും ചെയ്തുതരിക. --സുഗീഷ് 01:25, 29 ഡിസംബർ 2007 (UTC)
റീഡയറക്റ്റ് നീക്കം ചെയ്തിട്ടുണ്ട്. നാനാർത്ഥത്താൾ വേണം എന്ന് തോന്നുന്നില്ല. കടക്കൽ എന്ന പ്രദേശത്തിന്റെ പേരിൽ ഒരു ലേഖനം ഉണ്ടാക്കി ആവശ്യമെങ്കിൽ അതിൽ ഈ ലേഖനത്തിലേക്കുള്ള ലിങ്ക് നൽകിയാൽ മതി --Vssun 06:19, 29 ഡിസംബർ 2007 (UTC)
കടയ്ക്കൽ ദേവീക്ഷേത്രമാണ് .... പേരു അല്പം തിരുത്തേണ്ടിവരും --രാജേഷ് ഉണുപ്പള്ളി Talk‍ 07:40, 26 നവംബർ 2011 (UTC)

കടയ്ക്കൽ ഭഗവതി മുടിയെഴുന്നള്ളത്ത് ഇതുമായി ലയിപ്പിക്കുന്നത്[തിരുത്തുക]

ആറുമാസമായി എതിരഭിപ്രായമൊന്നുമില്ലാത്തതിനാൽ ലയിപ്പിക്കുന്നു. അജയ് ബാലചന്ദ്രൻ (സംവാദം) 10:06, 30 ഏപ്രിൽ 2013 (UTC)