സംവാദം:കക്ക്കളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിനെ ഞൊണ്ടിക്കളി, മേഡാസ് എന്നൊക്കെ നാട്ടിൽ പറയും --Vssun (സുനിൽ) 16:06, 25 ജനുവരി 2011 (UTC)

വടക്കൻ കേരളത്തിൽ മാത്രമല്ല. കേരളമൊട്ടാകെയുണ്ട്.---റോജി പാലാ 12:18, 27 ജനുവരി 2011 (UTC)

വടക്കൻ കേരളം എന്നത് മാറ്റണം. എല്ലായിടത്തുമുണ്ട്, ഉണ്ടായിരുന്നു. --Jigesh 13:42, 27 ജനുവരി 2011 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കക്ക്കളി&oldid=900134" എന്ന താളിൽനിന്ന് ശേഖരിച്ചത്