സംവാദം:ഓപ്പൺ സോഴ്‌സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്വതന്ത്ര സോഫ്റ്റ്‌വെയർ[തിരുത്തുക]

കൂടുതൽ കാര്യങ്ങൾ ഇല്ലാതെ വരുമ്പോൾ ഒറ്റലേഖനമായി ഒരേതരത്തിൽ പെട്ടവ കൂട്ടിച്ചേർക്കുക, പരിധിയിൽ കവിഞ്ഞു വരുമ്പോൾ മാത്രം അവ വെവ്വേറെ ആക്കിയാൽ മതിയാവും. പലപല പേരുകളിൽ അറിയപ്പെടുന്നവയേയും, ചിലതിലെങ്കിലും വ്യത്യാസം വരുന്നവയേയും അവ അധികമായി പറയാനില്ലെങ്കിൽ ഒരേ തലക്കെട്ടിൽ വിവിധ തലക്കെട്ടിൽ ഒതുക്കുന്നതാവും വായനക്കാർക്കും നല്ലത്.-Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 03:18, 2 ഓഗസ്റ്റ് 2020 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഓപ്പൺ_സോഴ്‌സ്&oldid=3402479" എന്ന താളിൽനിന്ന് ശേഖരിച്ചത്