സംവാദം:ഓഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്വതന്ത്രവും തുറന്ന മാനദണ്ഡത്തോടെയുമുള്ള മൾട്ടിമീഡിയ കണ്ടെയ്നർ ഫോർമാറ്റാണ് ഓഗ് എന്നാക്കമല്ലോ അല്ലേ? --Vssun 15:30, 16 ഫെബ്രുവരി 2010 (UTC)

രണ്ടാം ഖണ്ഡിക[തിരുത്തുക]

രണ്ടാം ഖണ്ഡിക ദഹിക്കുന്നില്ല. --Vssun 15:30, 16 ഫെബ്രുവരി 2010 (UTC)

തിരുത്തിയിട്ടുണ്ട്. ഇപ്പോൾ ശരിയായോ? -- റസിമാൻ ടി വി 16:37, 16 ഫെബ്രുവരി 2010 (UTC)

കോഡെക്കുകൾ, ഓഗ് ഫയലിനകത്തുണ്ടാകുമോ? അങ്ങനെയാണ്‌ ഇപ്പോൾ വായിക്കുമ്പോൾ തോന്നുന്നത് --Vssun 04:49, 17 ഫെബ്രുവരി 2010 (UTC)

പരസ്പരം ആശ്രയിക്കാത്ത/ഉപദ്രവിക്കാത്ത വ്യത്യസ്ത കോഡെക്കുകൾക്ക് അവയ്ക്കുള്ള ഡേറ്റ ഉപയോക്കാവുന്ന രീതിയിലുള്ള ഫയൽ ഫോർമാറ്റ് എന്ന രീതിലാണ്‌ ആദ്യം എഴുതിയിരുന്നത് അത് മനസിലാകുന്ന ഭാഷയിലായിപ്പോയോ :( --ജുനൈദ് | Junaid (സം‌വാദം) 04:57, 17 ഫെബ്രുവരി 2010 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഓഗ്&oldid=610343" എന്ന താളിൽനിന്ന് ശേഖരിച്ചത്