സംവാദം:ഒറോബൻകേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആമുഖത്തിൽ പരജീവികളായ എന്നെഴുതിയതിന്റെ അർത്ഥം എന്താണ്? --Vssun 05:48, 14 ജൂൺ 2010 (UTC)

പരാന്നഭോജി എന്നൊക്കെയല്ലേ ഇതിനെ പറയുക?--Vssun 05:49, 14 ജൂൺ 2010 (UTC)
അല്ലെങ്കിൽ പരാദം --Vssun 05:51, 14 ജൂൺ 2010 (UTC)

പരജിവി[തിരുത്തുക]

  1. അന്യനെ കൊണ്ടു ജീവിക്കുന്നവൻ;
  2. മറ്റൊന്നിനെ ആശ്രയിച്ചു വളരുന്നത്, ഇങ്ങനെ രണ്ടർഥമാണ് പരജീവിക്കു കൊടുത്തിട്ടുള്ളത് (ശബ്ദസാഗരം വാല്യം മൂന്ന്; പേജ്-2455, ഡി. സി. ബുക്സ്, കോട്ടയം). പരാദം മറ്റൊന്നിനെ ആശ്രയിച്ച് ആഹാരം സ്വീകരിക്കുന്നത് (ജീവശാസ്ത്രത്തിൽ ഇത്തിൾപോലെയുള്ള ചെടികളെയും പേൻപോലെയുള്ള ജീവികളെയും കുറിക്കുന്ന പാരാസൈറ്റ് എന്ന പദത്തിന്റെ തർജ്ജമയായി ആധുനിക വ്യവഹാരത്തിൽ പ്രയോഗം) പേജ്-2463. ഇനി പറയൂ ഏതു പദമാണു ശരി അതുപയോഗിക്കാമെല്ലോ. --Babug** 07:07, 14 ജൂൺ 2010 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഒറോബൻകേസീ&oldid=739092" എന്ന താളിൽനിന്ന് ശേഖരിച്ചത്