സംവാദം:എന്റെ രാജ്യം എന്റെ ജീവിതം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

@ ഉ:Emmanueltj143 ഈ ലേഖനത്തിന്റെ ഭാഷ ഒരു വിജ്ഞാന കോശത്തിനു യോജിച്ചതായി എനിക്കു തോന്നുന്നില്ല. അതിഭാവുകത്വങ്ങളില്ലാതെ ഇതിനെ മാറ്റിയെഴുതണം. ആദ്യം ഈ താൾ എന്തിനെ കുറിച്ചാണെന്നെഴുതിയിരുന്നെങ്കിൽ വെറുതേ ഞാൻ ഡിലീറ്റേണ്ടി വരില്ലായിരുന്നു. ദയവായി മാറ്റി എഴുതുക. ഇതിന്റെ ശ്രദ്ധേയത (വിക്കിപീഡിയ:ശ്രദ്ധേയത/ഗ്രന്ഥങ്ങൾ) തെളിയിക്കാനാവശ്യമായ അവലംബങ്ങളും ചേർക്കുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:48, 1 ഏപ്രിൽ 2015 (UTC)[മറുപടി]

അതുപോലെ ഈ പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ ഇതിന്റെ ആംഗലേയത്തിലെ പേരുതന്നെ ലേഖനത്തിനും വേണം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:52, 1 ഏപ്രിൽ 2015 (UTC)[മറുപടി]