സംവാദം:എഡിറ്റിങ്ങ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത ലേഖനമാകാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മികച്ച ലേഖനങ്ങൾക്കുള്ള നിബന്ധനകൾ പാലിക്കുന്നവയാകണം തിരഞ്ഞെടുത്ത ലേഖനങ്ങൾ. ഈ ലേഖനം പ്രസ്തുത ഗണത്തിൽ ഉൾക്കൊള്ളിക്കുവാൻ യോഗ്യമാണോ? നിങ്ങളുടെ അഭിപ്രായമറിയിക്കുക..

വലിയ ലേഖനമായതിനാൽ പല പ്രസ്താവനകളുടെയും റഫറൻസ് ശരിയായ രീതിയിൽ നല്കേണ്ടതുണ്ട്. അതിനാൽ ലേഖനത്തിന് തുടക്കം കുറിച്ച ഉപയോക്താവിന്റെ സംവാദം താളിൽ ഇതിനുള്ള കുറിപ്പ് നല്കിയിട്ടുണ്ട്. --സിദ്ധാർത്ഥൻ 04:15, 20 ഒക്ടോബർ 2008 (UTC)[മറുപടി]

ബാബുജിക്കു റെഫറ്ൻസ് നൽകാൻ കഴിയുമോ എന്നു എനിക്ക് സം‌ശയമുണ്ട്. കാരണം അദ്ദേഹം ഇതു സർവ്വവിജ്ഞാനകൊശത്തിൽ നിന്നു പകർത്തിയതാവാനാണു സാദ്ധ്യത. --Shiju Alex|ഷിജു അലക്സ് 04:19, 20 ഒക്ടോബർ 2008 (UTC)[മറുപടി]

എഡിറ്റിങ്ങിന് മലയാളം??--അഭി 13:05, 21 ഒക്ടോബർ 2008 (UTC)[മറുപടി]

ചിട്ടപ്പെടുത്തൽ--ⓃⒺⒺⓁⒶⓂⒶⓝⓖⓄ ☪ 15:27, 21 ഒക്ടോബർ 2008 (UTC)[മറുപടി]

എഡിറ്റിങ് എന്നതു തന്നെയാനു നല്ലത്. --Shiju Alex|ഷിജു അലക്സ് 16:05, 21 ഒക്ടോബർ 2008 (UTC)[മറുപടി]

എഡിറ്റിങ്ങ് എന്നല്ലേ നല്ലത്. എഡിറ്റിങ് എന്ന് ആരും എഴുതുന്നു/ഉപയോഗിക്കുന്നു എന്ന് എനിക്ക് തോന്നുന്നില്ല. --Shiju Alex|ഷിജു അലക്സ് 18:28, 22 ജൂലൈ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:എഡിറ്റിങ്ങ്&oldid=664743" എന്ന താളിൽനിന്ന് ശേഖരിച്ചത്