സംവാദം:എച്ച്.ടി.ടി.പി.ഡി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

en:Httpdൽ കുറെ ബ്രൗസറുകളുടെ പട്ടികയാണല്ലോ ഉള്ളത് -- റസിമാൻ ടി വി 16:13, 9 ഓഗസ്റ്റ് 2009 (UTC)[മറുപടി]

en:CERN httpd ആണെന്നു തോന്നുന്നു ഉദ്ദേശം -- റസിമാൻ ടി വി 16:16, 9 ഓഗസ്റ്റ് 2009 (UTC)[മറുപടി]

അവസാനം പറഞ്ഞത് തന്നെയാവണം. അത് ബ്രൗസറല്ല സെർവർ സോഫ്റ്റ്വെയറാണ്.--അഭി 16:20, 9 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഇത് എന്തെങ്കിലും പ്രസ്ക്തിയുള്ളതാണങ്കിൽ ഒന്ന് വായനക്ഷമതയുള്ളതാക്കീട്ട് പോരെ മറ്റു തിരുത്തലും സം‌വാദങ്ങളും--Apibrahimk 18:07, 9 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഇപ്പോൾ വായിക്കാൻ പറ്റുന്നില്ലേ? -- റസിമാൻ ടി വി 18:30, 9 ഓഗസ്റ്റ് 2009 (UTC)[മറുപടി]
ആദ്യത്തെ ലിങ്കിലും സെർ‌വറൂകൾ തന്നെയാല്ലേ? --Vssun 01:55, 10 ഓഗസ്റ്റ് 2009 (UTC)[മറുപടി]

വർഗ്ഗം[തിരുത്തുക]

വർഗ്ഗം:വെബ് സോഫ്റ്റ്വെയറുകൾ ഇതിൽ ചേർത്തിട്ടുണ്ട്. വർഗ്ഗം:സിസ്റ്റം സോഫ്റ്റ്‌വെയർ ആണോ ചേർക്കേണ്ടത് എന്ന് ഡൌട്ട്.. --Vssun 16:01, 10 ഓഗസ്റ്റ് 2009 (UTC)[മറുപടി]

വർഗ്ഗം:വെബ്‌സെർവർ സോഫ്റ്റ്വെയർ എന്ന വർഗ്ഗമാണ് ചേർക്കേണ്ടത്. --Anoopan| അനൂപൻ 16:25, 10 ഓഗസ്റ്റ് 2009 (UTC)[മറുപടി]

checkY ചെയ്തു--Vssun 17:16, 10 ഓഗസ്റ്റ് 2009 (UTC)[മറുപടി]

http://ml.wikipedia.org/w/index.php?title=%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%9F%E0%B4%BF.%E0%B4%9F%E0%B4%BF.%E0%B4%AA%E0%B4%BF.%E0%B4%A1%E0%B4%BF&diff=447317&oldid=441447

ഡി കഴിഞ്ഞ് കുത്ത് വേണ്ടെന്നാണോ? --Vssun 15:13, 18 ഓഗസ്റ്റ് 2009 (UTC)[മറുപടി]

അതെ അങ്ങനെയല്ലേ സാധാരണ..? അതോ എനിക്ക് അബദ്ധം പിണഞ്ഞോ..?? --ദീപു [deepu] 15:16, 18 ഓഗസ്റ്റ് 2009 (UTC)[മറുപടി]

എച്.ടി.എം.എൽ., ടി.സി.പി./ഐ.പി. മാതൃക ഇതൊക്കെ നോക്കൂ.. ശൈലിയനുസരിച്ച് എന്തെങ്കിലും ചുരുക്കിയെഴുതിയാൽ അതിനടുത്ത് കുത്ത് വേണം. ആ നിലക്ക് ഡി കഴിഞ്ഞും കുത്ത് വേണം. --Vssun 15:29, 18 ഓഗസ്റ്റ് 2009 (UTC)[മറുപടി]

പിന്തുടരുന്ന ശൈലി അതാണെങ്കിൽ തിരുത്തിക്കൊള്ളു. ഇംഗ്ലീഷിൽ ചുരുക്കെഴുത്തിലെ അക്ഷരങ്ങൾക്കിടയിൽ പൊതുവേ ഇപ്പോൾ കുത്തുകൾ ഒന്നും തന്നെ ഇട്ടു കാണാറില്ല, പക്ഷെ മലയാളത്തിൽ അത് ആശയക്കുഴപ്പം ഉണ്ടാക്കിയേക്കും എന്ന് തോന്നുന്നു.

--ദീപു [deepu] 16:11, 18 ഓഗസ്റ്റ് 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:എച്ച്.ടി.ടി.പി.ഡി&oldid=4025838" എന്ന താളിൽനിന്ന് ശേഖരിച്ചത്