സംവാദം:ഉമർ ഖാലിദ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

താളിൽ ശ്രദ്ധേയത ഫലകം ചേർക്കുന്ന സമയത്ത് നാലോളം ദ്വിദിയ സ്രോതസ്സുകളിൽ നിന്നുള്ള തെളിവുകൾ ഉണ്ടായിരുന്നു. ഈ തെളിവുകൾ ഉണ്ടായിരിക്കെ, താൾ തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ (ലേഖനം മെച്ചപ്പെടുത്തുന്നത് അപ്പോൾ നടന്ന കൊണ്ടിരിക്കുന്നു) ശ്രദ്ധേയത ഫലകം ചേർത്തത്തിന്റെ കാരണം മനസ്സിലായില്ല. ഏതായാലും ഇപ്പോൾ ലേഖനത്തിൽ നിരവധി ദ്വിദിയ സ്രോസത്തുകൾ ഉണ്ട്.--വിചാരം (സംവാദം) 04:41, 20 സെപ്റ്റംബർ 2020 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഉമർ_ഖാലിദ്&oldid=3440031" എന്ന താളിൽനിന്ന് ശേഖരിച്ചത്