സംവാദം:ഉമയനല്ലൂർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ഉമയനല്ലൂർ എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല



സംരക്ഷണം[തിരുത്തുക]

ഈ താളിൽ ഒരു ഐപി ആത്മകഥാപരമെന്നു സംശയിക്കത്തക്കരീതിയിൽ നിരന്തരം നടത്തുന്ന തിരുത്തലുകളെ ഒഴിവാക്കാനായി അംഗത്വമെടുത്തവരാൽ മാത്രം തിരുത്താവതായി ഒരാഴ്ച്ചത്തേക്ക് സംരക്ഷിച്ചിരിക്കുന്നു. ഇതേ ഐപിയും ഉ:Poet Umayanalloor എന്ന ഉപയോക്താവും ഈ താളിലും മലയാള സാഹിത്യകാരന്മാരുടെ പട്ടിക എന്ന താളിലും ഒരേ പോലുള്ള തിരുത്തലുകൾ നടത്തിയിട്ടുണ്ട്. രണ്ടും ഒരേയാളാണെന്നും ഇദ്ദേഹം അൻവർ ഷാ ഉമയനല്ലൂർ എന്ന പേരുകാരനാണെന്നും സംശയിക്കുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:56, 24 ഏപ്രിൽ 2014 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഉമയനല്ലൂർ&oldid=1942067" എന്ന താളിൽനിന്ന് ശേഖരിച്ചത്