സംവാദം:ഉപഭോക്തൃ സംരക്ഷണം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട്‌[തിരുത്തുക]

ഈ താൾ ഇന്ത്യയിലെ ഉപഭോക്തൃ സംരക്ഷണ നിയമത്തെ കുറിച്ചാണ്. അതിനാൽ തലക്കെട്ട്‌ ഇന്ത്യയിലെ ഉപഭോക്തൃ സംരക്ഷണം എന്നാക്കി മാറ്റണ്ടേ?--യൂസുഫ് മതാരി 17:09, 31 ഡിസംബർ 2012 (UTC)[മറുപടി]

ഒരു പ്രത്യേക നിയമത്തെക്കുറിച്ചാണ് ലേഖനം എന്നതിനാൽ ഉപഭോക്തൃസംരക്ഷണനിയമം (1986) എന്ന തലക്കെട്ടല്ലേ കൂടുതൽ യോജിച്ചത്? ഇതാണ് കൂടുതൽ നല്ല അന്തർവിക്കിയും -- റസിമാൻ ടി വി 17:20, 31 ഡിസംബർ 2012 (UTC)[മറുപടി]
എങ്കിൽ ഉപഭോക്തൃസംരക്ഷണനിയമം (1986) എന്നാക്കാം --യൂസുഫ് മതാരി 17:28, 31 ഡിസംബർ 2012 (UTC)[മറുപടി]