സംവാദം:ഇൻഡക്ഷൻ കുക്കർ
തലക്കെട്ട്[തിരുത്തുക]
താളിന്റെ തലക്കെട്ട് 'ഇന്റക്ഷൻ കുക്കർ' എന്നാണോ വേണ്ടത് അതോ 'ഇൻഡക്ഷൻ കുക്കർ' എന്നോ? അതോ തിരിച്ചുവിടൽ താൾ നിർമ്മിച്ചാൽ മതിയാകുമോ? --വൈശാഖ് കല്ലൂർ 11:22, 17 ഓഗസ്റ്റ് 2011 (UTC)
- 'ഇൻഡക്ഷൻ കുക്കർ' എന്നാണ് വേണ്ടത് -Johnchacks 11:34, 17 ഓഗസ്റ്റ് 2011 (UTC)