സംവാദം:ഇബ്രാഹിം ബേവിഞ്ച

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്‌ലാമിക പ്രവർത്തകൻ എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത്? --Anoop | അനൂപ് (സംവാദം) 16:00, 24 ഏപ്രിൽ 2012 (UTC)[മറുപടി]

ഇസ്ലാം എന്നത് ഒരു മതമെന്നതിലുപരി ഒരു ജീവിതദർശനമായി കണ്ട് അതിനുവേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരായിരിക്കണം ഇസ്ലാമിക പ്രവർത്തകൻ(Islam Activist)എന്നുതുകൊണ്ടുദ്ദേശിക്കുന്നത്. മാർക്സിസ്റ്റ് പ്രവർത്തകൻ,യുക്തിവാദി പ്രവർത്തകൻ എന്നൊക്കെ പറയുന്നത് പോലെയാവാം ഈ പ്രോയാഗവും.--വിചാരം (സംവാദം) 17:42, 24 ഏപ്രിൽ 2012 (UTC)[മറുപടി]