സംവാദം:ഇന്ദ്രൻസ് ജയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇത് നടൻ ഇന്ദ്രൻസ് തന്നെയാണോ? പുള്ളിയും വസ്ത്രാലങ്കാരകനാണല്ലോ --റസിമാൻ ടി വി 04:55, 1 നവംബർ 2010 (UTC)

അല്ലെന്നു തോന്നുന്നു. ഇന്ദ്രൻസിന്റെ പിൻഗാമിയായിരിക്കണം. ഇന്ദ്രൻസിന്റെ തിരോധാനത്തിനു ശേഷമാണ് വസ്ത്രാലങ്കാരരംഗത്ത് ഇദ്ദേഹം എത്തിയത്. --Vssun (സുനിൽ) 15:26, 1 നവംബർ 2010 (UTC)

ഇന്ദ്രൻസിന്റെ അളിയനാണ്. ഇന്ദ്രൻസിന്റെ സഹായി ആയി പ്രവർത്തിച്ചായിരുന്നു തുടക്കം. അതിനാൽ ഇന്ദ്രൻസിന്റെ പേര് കൂടെ ചേർക്കുന്നു. --റോജി പാലാ 08:38, 20 ഏപ്രിൽ 2011 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഇന്ദ്രൻസ്_ജയൻ&oldid=953077" എന്ന താളിൽനിന്ന് ശേഖരിച്ചത്