സംവാദം:ഇന്ദ്രധ്വജം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിനു് ചേർക്കാൻ പറ്റിയ വർഗ്ഗങ്ങൾ ഏതൊക്കെയാണു്?--Shiju Alex|ഷിജു അലക്സ് 14:54, 17 ജൂലൈ 2009 (UTC)[മറുപടി]

ഹിന്ദു പുരാണം, പ്രാചീന പുരാണങ്ങൾ--Ranjith Siji Neon IT Public 15:03, 17 ജൂലൈ 2009 (UTC)[മറുപടി]

പക്ഷെ അതൊക്കെ കുറച്ചു് കൂടി ഉയർന്ന വർഗ്ഗമായി (പേരന്റ് കാറ്റഗറി) വരേണ്ടതാണു്. കുറച്ചു് കൂടി താഴെയുള്ള വർഗ്ഗമാണു് കിട്ടേണ്ടതു് --Shiju Alex|ഷിജു അലക്സ് 15:10, 17 ജൂലൈ 2009 (UTC)[മറുപടി]

ഇത്തരം ലേഖനങ്ങൾക്ക് സ്വയം നിലനില്പുണ്ടോ എന്ന് ആദ്യം പരിശോധിക്കേണ്ടതുണ്ട്. ഇവയുടെ വർഗ്ഗം കണ്ടുപിടിക്കുക വളരെ ബുദ്ധിമുട്ടാണ്. എങ്കിലും ഹിന്ദു പുരാണ കഥാസന്ദർഭങ്ങൾ പോലുള്ളവ ഉപയോഗിക്കാമോ? --സിദ്ധാർത്ഥൻ 08:00, 18 ജൂലൈ 2009 (UTC)[മറുപടി]
w:Airavata ഐരാവതം, w:Vajra വജ്രായുധം, ഇന്ദ്രധ്വജം എന്നിങ്ങനെ ഇന്ദ്രനുമായി ബന്ധപ്പെട്ടവയ്ക്കൊക്കെ ഒരു വർഗ്ഗമുണ്ടാക്കണോ? --ഷാജി 23:18, 19 ജൂലൈ 2009 (UTC)[മറുപടി]

അതായിരിക്കും നല്ലതു്. ഇപ്പോഴത്തെ വർഗ്ഗം മാതൃ വർഗ്ഗമായി വരേണ്ടതാണു്. --Shiju Alex|ഷിജു അലക്സ് 00:40, 20 ജൂലൈ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഇന്ദ്രധ്വജം&oldid=662492" എന്ന താളിൽനിന്ന് ശേഖരിച്ചത്