സംവാദം:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ പേജിലെ കുറേഭാഗം നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. എങ്ങനെയാ ഇതിനെ തിരിച്ചാക്കുന്നത്? സജിത്ത് വി കെ 06:38, 17 മേയ് 2007 (UTC)

നഷ്ടപ്പെട്ട ഭാഗം പുനഃസ്ഥാപിച്ചിട്ടുണ്ട് സജിത്തേ --Shiju Alex 07:37, 17 മേയ് 2007 (UTC)

ശാസ്‌ത്ര, സാരംഗ് എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങൾ ഐ ഐ ടി മദ്രാസിനെക്കുറിച്ചുള്ള പേജിൽ നൽകുന്നതല്ലേ കൂടുതൽ ശരി? ( ഇപ്പോൾ അങ്ങനെ ഒരു പേജ് നിലവിലുള്ളതായി കാണുന്നില്ല) -Razimantv 15:10, 5 ഫെബ്രുവരി 2009 (UTC)

ഐ.ഐ.ടി. മദ്രാസ് താൾ നിലവിലുണ്ടല്ലോ.. --Vssun 10:56, 6 ഫെബ്രുവരി 2009 (UTC)

കണ്ടു. എങ്കിൽ പിന്നെ ആ ഭാഗങ്ങൾ ഒഴിവാക്കിക്കൂടേ? - Razimantv 11:42, 6 ഫെബ്രുവരി 2009 (UTC)

☑Y ചെയ്തു --Vssun 00:17, 7 ഫെബ്രുവരി 2009 (UTC)