സംവാദം:ഇത്തിസലാത്ത്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത്തിസാലാത്ത് എന്നതല്ലേ ശരിയായ പ്രയോഗം. ഇതൊരു അറബിക് പദമാണല്ലോ. ആ പദത്തിന്റെ ആദ്യ അക്ഷരം ഇ എന്നല്ലേ വായിക്കുക. ഇത്തരത്തിലുള്ള പ്രയോഗങ്ങൽ വാസ്തവത്തിൽ അന്യഭാഷക്കാരിൽ നിന്നുണ്ടാകുന്നതാണെന്ന് തോന്നുന്നു. ഉദാഹരണം ദുബൈ എന്നുള്ളത് ദുബായ് എന്ന് പറയൽ--വിചാരം 18:09, 11 ഓഗസ്റ്റ് 2009 (UTC)Reply[മറുപടി]

(ബന്ധമില്ലാത്ത വിഷയം) അറബി ലിപി എന്ന താളിൽ ഇ കാണാനില്ലല്ലോ. സ്വരങ്ങളുടെ പ്രയോഗം കൂടി അതിൽ ചേർക്കാമോ? --Vssun 02:36, 12 ഓഗസ്റ്റ് 2009 (UTC)Reply[മറുപടി]


اتصالات
മുകളിലെ അറബിക് പദത്തിലെ ആദ്യത്തെ അക്ഷരം അലിഫ് ആണങ്കിലും ഈ പദം വായിക്കുമ്പോൾ ആദ്യത്തേതിന്‌ "ഇ" എന്നാണ്‌ ഉച്ചാരണം വരുന്നത് . അതായത് ഇത്തിസാലാത്ത് എന്ന് പൂർണ്ണമായി വായിക്കാം--വിചാരം 16:49, 16 ഓഗസ്റ്റ് 2009 (UTC)Reply[മറുപടി]

അറബിക് ഉച്ചാരണമനുസരിച്ചാക്കി --ജുനൈദ് | Junaid (സം‌വാദം) 10:04, 22 നവംബർ 2009 (UTC)Reply[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഇത്തിസലാത്ത്&oldid=661875" എന്ന താളിൽനിന്ന് ശേഖരിച്ചത്