ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ആളൂർ ഗ്രാമപഞ്ചായത്ത്

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 3 വർഷം മുമ്പ് by മനോജ് മോഹൻ in topic ഗ്രാമത്തിന്റെ പേര്
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ആളൂർ ഗ്രാമപഞ്ചായത്ത് എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ഗ്രാമത്തിന്റെ പേര്

[തിരുത്തുക]

എന്റെ ഗ്രാമം ആളൂർ പഞ്ചായത്തിൽ പത്താം വാർഡ് ആണ്. ഗ്രാമത്തിന്റെ പേര് തിരുത്തിപറമ്പ് എന്നും, തുരുത്തിപറമ്പ് എന്നും അറിയപ്പെടുന്നു. എന്റെ വാദം അതെങ്ങിയാണ് ഔദ്യോധികമായി രണ്ട് പേരിൽ ഒരു സ്ഥലം അറിയപെടുക. പലപ്പോഴും അഡ്രസ്സ് എഴുതുമ്പോൾ പലർക്കും സംശയം ആണ് എന്തെഴുതും എന്ന്. ഈ ഗ്രാമത്തിന്റെ ശെരിയായ പേര് എന്താണെന്ന് അറിയാൻ ആഗ്രഹം ഉണ്ട്, മാത്രം അല്ല തെറ്റ് തിരുത്തണമെന്നുണ്ട് മനോജ് മോഹൻ (സംവാദം) 06:50, 17 ജൂലൈ 2022 (UTC)മറുപടി