സംവാദം:ആര്യാടൻ ഷൗക്കത്ത്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം മാർ ഇവാനിയസ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും മമ്പാട് എം.ഇ.എസ് കോളേജിൽ നിന്ന് ജന്തുശാത്രത്തിൽ ബിരുദവുമുണ്ടെന്ന് തോന്നുന്നു ശൗക്കത്തിന്‌. കുറച്ച് കാലം റിയൽ എസ്റ്റേറ്റ് ബിസിനസ്സായിരുന്നു എന്നും എവിടെയോ വായിച്ചതോർമ്മ. പിന്നെ സിനിമാ പിടുത്തത്തിലേക്കും രാഷ്ട്രീയത്തിലേക്കും സജീവമായി--വിചാരം 18:20, 1 ഓഗസ്റ്റ്‌ 2009 (UTC)

Start a discussion about ആര്യാടൻ ഷൗക്കത്ത്

Start a discussion