സംവാദം:ആന്തിസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആന്റീസ് എന്നോ അതോ ആന്തീസ് എന്നോ--Vicharam 08:49, 2 ജൂൺ 2009 (UTC)[മറുപടി]

ആന്തീസ്, ആൻഡീസ് എന്നിവലേതെങ്കിലും ആവാമെന്നു തോന്നുന്നു --ജുനൈദ് (സം‌വാദം) 10:38, 2 ജൂൺ 2009 (UTC)[മറുപടി]

ആൻഡിസ് എന്ന് പല ലേഖനങ്ങളിലും എഴുതിയിട്ടുണ്ട്. ഹിമാലയം, ഫലകചലനം ഉദാഹരണം. റീഡയറക്റ്റ് നൽകാം. --Vssun 10:50, 2 ജൂൺ 2009 (UTC)[മറുപടി]

ആന്റീസ് പർവതനിര എന്നാണ് കേരളസർക്കാർ 2010 ൽ പ്രസിദ്ധീകരിച്ച ഒമ്പതാം തരത്തിലെ സാമൂഹ്യശാസ്ത്രം ഭാഗം രണ്ടിലെ പേജ് 82 ൽ കൊടുത്തിട്ടുള്ളത്.. --ഉപയോക്താവ്:Akbarali (സം‌വാദം)Akbarali 18:38, 3 ഫെബ്രുവരി 2014 (UTC)[മറുപടി]

ശരിയായ ഉച്ചാരണം ആൻഡിസ് എന്നാണ്. (How to pronounce andes എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ ഇംഗ്ലീഷിൽ ഉച്ചാരണം കേൾക്കാം) ആന്തിസ് എന്ന തലക്കെട്ട് മാറ്റേണ്ടിയിരിക്കുന്നു എന്ന് തോന്നുന്നു. (Anjuravi (സംവാദം) 02:17, 17 ഒക്ടോബർ 2018 (UTC))[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ആന്തിസ്&oldid=2893613" എന്ന താളിൽനിന്ന് ശേഖരിച്ചത്