സംവാദം:ആന്തരിക ദഹന യന്ത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത്തരം തലക്കെട്ടുള്ള ലേഖനങ്ങളിൽ ആദ്യത്തെ സൈറ്റേഷനിൽ കറസ്പോണ്ടിങ്ങായ ഇംഗ്ലീഷ് വാക്കു് കൊടുക്കുക. --Shiju Alex|ഷിജു അലക്സ് 11:25, 12 ജൂലൈ 2009 (UTC)[മറുപടി]

നൽകിയിട്ടുണ്ട്, കൂടെ ഇതര വിക്കി ലിങ്കുകളും. ലേഖനം നിർമ്മിക്കുന്ന വ്യക്തികൾ അത് ചെയ്തിരുന്നെങ്കിൽ :( --ജുനൈദ് (സം‌വാദം) 11:45, 12 ജൂലൈ 2009 (UTC)[മറുപടി]

തലക്കെട്ട്[തിരുത്തുക]

ദഹനത്തേക്കാൾ യോജിക്കുക ജ്വലനമല്ലേ?--എസ്.ടി മുഹമ്മദ് അൽഫാസ് 08:54, 1 ഏപ്രിൽ 2013 (UTC)[മറുപടി]

ഇതിനെക്കുറിച്ച് ഒരു സംവാദം - സംവാദം:എൻജിൻ ,സർവ്വവിജ്ഞാനകോശത്തിലെ ആന്തരദഹനയന്ത്രം, കൂടാതെ ഗൂഗിളിൽ തിരഞ്ഞാലും ആന്തരദഹനയന്ത്രം എന്നാണ് കൂടുതൽ കാണുന്നത്--ഷാജി (സംവാദം) 12:18, 1 ഏപ്രിൽ 2013 (UTC)[മറുപടി]