സംവാദം:എൻജിൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എൻജിന് പകരം എഞ്ചിനല്ലേ നല്ലത്? എൻജിനീയറാണോ എഞ്ചിനീയറാണോ? അതോ എല്ലാമൊന്നു തന്നേ? --പ്രതീഷ് പ്രകാശ്/pR@tz/Pratheesh Prakash 14:07, 13 ഫെബ്രുവരി 2009 (UTC)[മറുപടി]

ആന്തരിക ദഹന യന്ത്രമാണോ ജ്വലന യന്ത്രമാണോ? Combustion-നു സാധാരണ ജ്വലനമെന്നല്ലേ പറയുക?--അഭി 17:31, 15 ഫെബ്രുവരി 2009 (UTC)[മറുപടി]
എനിക്ക് തോന്നുന്നത് ignition - ജ്വലനം, combustion/burning - ദഹനം എന്നാണ്. അപ്പോൾ compression ignition engine - മർദ്ദിത ജ്വലന യന്ത്രം, internal combustion engine - ആന്തരിക ദഹന യന്ത്രം എന്നുമെഴുതാം. ആന്തരിക ദഹന യന്ത്രമെന്ന് മുമ്പ് കേട്ടിട്ടുള്ള പോലെയും തോന്നുന്നു --പ്രതീഷ് പ്രകാശ്/pR@tz/Pratheesh Prakash 18:07, 15 ഫെബ്രുവരി 2009 (UTC)[മറുപടി]

ഒരു തരത്തിലുള്ള ഊർജ്ജത്തെ മറ്റൊരു തരത്തിലുള്ള ഊർജ്ജമാക്കുന്ന ഒരുപകരണമാണ് എഞ്ചിൻ അഥവാ യന്ത്രം

ഇതു ശരിയായ ഉപയൊഗമാണൊ ? എഞ്ചിനും യന്ത്രവും ഒരെ സാധനങ്ങൾ ആണൊ?. ഒരു തരത്തിലുള്ള ഊർജ്ജത്തെ മറ്റൊരു തരത്തിലുള്ള ഊർജ്ജമാക്കുന്ന എല്ലാ യന്ത്രങ്ങളെയും നമ്മൾ എഞ്ചിൻ എന്നു വിളിക്കാറില്ലല്ലൊ ?ഉദാഹരണതിന്നു പമ്പ്, ടർബൈൻ മുതലായവ. എനിക്കു തോന്നുന്നതു രാസ ഊർജ്ജത്തെ ഒരു ഷാഫ്ടിലുള്ള തിരിബലം (ഗതികോർജ്ജം) ആക്കി മാറ്റുന്ന യന്ത്രം എന്നു പറയുന്നതാവും കൂടുതൽ നന്നാവുക എന്നാണു.--Toolpost 07:43, 28 ഫെബ്രുവരി 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:എൻജിൻ&oldid=665317" എന്ന താളിൽനിന്ന് ശേഖരിച്ചത്